ഉൽപത്തി 17 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.

ഉൽപത്തി (Genesis) 17:5 - Malayalam bible image quotes