ഉൽപത്തി 16 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെവച്ചുതന്നെ അവളെ കണ്ടു.

ഉൽപത്തി (Genesis) 16:7 - Malayalam bible image quotes