ഉൽപത്തി 15 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.

ഉൽപത്തി (Genesis) 15:5 - Malayalam bible image quotes