ഉൽപത്തി 14 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.

ഉൽപത്തി (Genesis) 14:15 - Malayalam bible image quotes