ഉൽപത്തി 13 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാർത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

ഉൽപത്തി (Genesis) 13:18 - Malayalam bible image quotes