ഉൽപത്തി 12 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവൻ അവിടെ ഒരു യാഗപീഠം പണിതു.

ഉൽപത്തി (Genesis) 12:7 - Malayalam bible image quotes