ഉൽപത്തി 12 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവളുടെ നിമിത്തം അവൻ അബ്രാമിനു നന്മ ചെയ്തു; അവന് ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.

ഉൽപത്തി (Genesis) 12:16 - Malayalam bible image quotes