ഉൽപത്തി 10 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരനു യൊക്താൻ എന്നു പേർ.

ഉൽപത്തി (Genesis) 10:25 - Malayalam bible image quotes