ഉൽപത്തി 1 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.

ഉൽപത്തി (Genesis) 1:22 - Malayalam bible image quotes