ഉൽപത്തി 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി (Genesis) 1:11 - Malayalam bible image quotes