പുറപ്പാട് 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ ജനത്തെ വിട്ടയച്ചതുമില്ല.

പുറപ്പാട് (Exodus) 9:7 - Malayalam bible image quotes