പുറപ്പാട് 9 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കന്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.

പുറപ്പാട് (Exodus) 9:33 - Malayalam bible image quotes