പുറപ്പാട് 9 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

മോശെ അവനോട്: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കന്മഴയും പിന്നെ ഉണ്ടാകയില്ല.

പുറപ്പാട് (Exodus) 9:29 - Malayalam bible image quotes