പുറപ്പാട് 9 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

യഹോവയോടു പ്രാർഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കന്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 9:28 - Malayalam bible image quotes