പുറപ്പാട് 9 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കന്മഴ പെയ്യിച്ചു.

പുറപ്പാട് (Exodus) 9:23 - Malayalam bible image quotes