പുറപ്പാട് 9 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

സർവഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും അയയ്ക്കും.

പുറപ്പാട് (Exodus) 9:14 - Malayalam bible image quotes