പുറപ്പാട് 9 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു.

പുറപ്പാട് (Exodus) 9:10 - Malayalam bible image quotes