പുറപ്പാട് 8 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

യഹോവ മോശെയുടെ പ്രാർഥനപ്രകാരം ചെയ്തു; നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി.

പുറപ്പാട് (Exodus) 8:31 - Malayalam bible image quotes