പുറപ്പാട് 8 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 8:25 - Malayalam bible image quotes