പുറപ്പാട് 8 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് (Exodus) 8:19 - Malayalam bible image quotes