പുറപ്പാട് 8 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അപ്പോൾ യഹോവ മോശെയോട്: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്ന് അഹരോനോടു പറക. അതു മിസ്രയീംദേശത്ത് എല്ലാടവും പേൻ ആയിത്തീരും എന്നു കല്പിച്ചു.

പുറപ്പാട് (Exodus) 8:16 - Malayalam bible image quotes