പുറപ്പാട് 8 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് (Exodus) 8:15 - Malayalam bible image quotes