പുറപ്പാട് 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.

പുറപ്പാട് (Exodus) 7:5 - Malayalam bible image quotes