പുറപ്പാട് 7 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കൈയിലുള്ള വടികൊണ്ടു ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായിത്തീരും.

പുറപ്പാട് (Exodus) 7:17 - Malayalam bible image quotes