പുറപ്പാട് 7 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവനു മനസ്സില്ല.

പുറപ്പാട് (Exodus) 7:14 - Malayalam bible image quotes