പുറപ്പാട് 6 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്ക് അവകാശമായി തരും.

പുറപ്പാട് (Exodus) 6:8 - Malayalam bible image quotes