പുറപ്പാട് 6 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.

പുറപ്പാട് (Exodus) 6:3 - Malayalam bible image quotes