പുറപ്പാട് 6 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

നിങ്ങൾ യിസ്രായേൽമക്കളെ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ.

പുറപ്പാട് (Exodus) 6:26 - Malayalam bible image quotes