പുറപ്പാട് 6 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവനു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലംകുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.

പുറപ്പാട് (Exodus) 6:25 - Malayalam bible image quotes