പുറപ്പാട് 6 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവനു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.

പുറപ്പാട് (Exodus) 6:23 - Malayalam bible image quotes