പുറപ്പാട് 5 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽമക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടക തികയ്ക്കാഞ്ഞതെന്ത് എന്നു ചോദിച്ചു.

പുറപ്പാട് (Exodus) 5:14 - Malayalam bible image quotes