പുറപ്പാട് 40 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു കടപ്പാൻ കഴിഞ്ഞില്ല.

പുറപ്പാട് (Exodus) 40:35 - Malayalam bible image quotes