പുറപ്പാട് 40 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

പുറപ്പാട് (Exodus) 40:32 - Malayalam bible image quotes