പുറപ്പാട് 4 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്റെ കൈ വീണ്ടും മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവിടത്തിൽ ഇട്ടു, മാർവിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.

പുറപ്പാട് (Exodus) 4:7 - Malayalam bible image quotes