പുറപ്പാട് 4 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യഹോവ പിന്നെയും അവനോട്: നിന്റെ കൈ മാർവിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു.

പുറപ്പാട് (Exodus) 4:6 - Malayalam bible image quotes