പുറപ്പാട് 4 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

എന്നാൽ യഹോവ അഹരോനോട്: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവതത്തിങ്കൽവച്ച് അവനെ എതിരേറ്റു ചുംബിച്ചു.

പുറപ്പാട് (Exodus) 4:27 - Malayalam bible image quotes