പുറപ്പാട് 4 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

മോശെ യഹോവയോട്: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.

പുറപ്പാട് (Exodus) 4:10 - Malayalam bible image quotes