പുറപ്പാട് 4 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അതിനു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.

പുറപ്പാട് (Exodus) 4:1 - Malayalam bible image quotes