പുറപ്പാട് 39 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ ഉണ്ടാക്കി.

പുറപ്പാട് (Exodus) 39:29 - Malayalam bible image quotes