അതു ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ വക്കിനു കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊൻവളയം ഉണ്ടാക്കി.