പുറപ്പാട് 35 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനം കൊണ്ടുവന്നു.

പുറപ്പാട് (Exodus) 35:29 - Malayalam bible image quotes