പുറപ്പാട് 34 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോടു കല്പിച്ചതുപോലെ സീനായിപർവതത്തിൽ കയറി; കല്പലക രണ്ടും കൈയിൽ എടുത്തു കൊണ്ടുപോയി.

പുറപ്പാട് (Exodus) 34:4 - Malayalam bible image quotes