പുറപ്പാട് 34 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.

പുറപ്പാട് (Exodus) 34:30 - Malayalam bible image quotes