പുറപ്പാട് 33 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനമൊക്കെയും എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിനകത്തു കടക്കുവോളം അവനെ നോക്കിക്കൊണ്ടിരുന്നു.

പുറപ്പാട് (Exodus) 33:8 - Malayalam bible image quotes