പുറപ്പാട് 33 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവച്ചു നമസ്കരിച്ചു.

പുറപ്പാട് (Exodus) 33:10 - Malayalam bible image quotes