പുറപ്പാട് 32 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പിറ്റന്നാൾ അവർ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.

പുറപ്പാട് (Exodus) 32:6 - Malayalam bible image quotes