പുറപ്പാട് 32 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ആകയാൽ നീ പോയി ഞാൻ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്ന് അരുളിച്ചെയ്തു.

പുറപ്പാട് (Exodus) 32:34 - Malayalam bible image quotes