പുറപ്പാട് 32 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.

പുറപ്പാട് (Exodus) 32:26 - Malayalam bible image quotes