പുറപ്പാട് 32 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതുകൊണ്ട് എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ച് ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.

പുറപ്പാട് (Exodus) 32:10 - Malayalam bible image quotes