പുറപ്പാട് 30 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.

പുറപ്പാട് (Exodus) 30:9 - Malayalam bible image quotes